¡Sorpréndeme!

ഫേസ്ബുക്കില്‍ ലൈവായി മറ്റൊരു പ്രണയ വിവാഹം| OneIndia Malayalam

2018-08-12 227 Dailymotion

Opposed by relatives, lovers stream their wedding live on FB
ഇപ്പോള്‍ ദാ സമാന സാഹചര്യത്തില്‍ ഒരു വിവാഹം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. പക്ഷെ കേരളത്തില്‍ അല്ല സംഭവം. കര്‍ണാടകത്തില്‍ തുംകൂര്‍ ജില്ലയില്‍ ഉള്ള മധുഗിരി സ്വദേശികളാണ് വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഫേസ്ബുക്ക് ലൈവില്‍ എത്തി വിവാഹം കഴിച്ചത്.